tag:blogger.com,1999:blog-9213647003148211767.post1291465410766371485..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..ചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger19125tag:blogger.com,1999:blog-9213647003148211767.post-71619324997353447612007-09-26T16:21:00.000+04:002007-09-26T16:21:00.000+04:00വളരെ നല്ല ആശയവും വരികളും..:)വളരെ നല്ല ആശയവും വരികളും..:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-5737572595782957342007-09-25T09:36:00.000+04:002007-09-25T09:36:00.000+04:00ഈ വരികളെ തൊട്ടും തലോടിയും താലോലിച്ചും നുള്ളിയും സ്...ഈ വരികളെ തൊട്ടും തലോടിയും താലോലിച്ചും നുള്ളിയും സ്നേഹമറിയിച്ച എല്ലാ വിരലുകള്‍ക്കും... എന്റെ വിരലുകള്‍ സന്തോഷത്തോടെ നന്ദി കുറിയ്ക്കുന്നു.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-12719846718798090782007-09-24T15:48:00.000+04:002007-09-24T15:48:00.000+04:00അസ്സലായി.ഈ കാലത്തിന്റെ മാത്രമല്ല, വരാനിക്കുന്ന കാല...അസ്സലായി.ഈ കാലത്തിന്റെ മാത്രമല്ല, വരാനിക്കുന്ന കാലത്തിനുനേര്ക്കും ചന്ദ്രകാന്തം കണ്ണാടി തിരിച്ചു വെച്ചിരിക്കുന്നു.

കവിത ഭയപ്പെടുത്തിയ കുട്ടിക്ക്:
സത്യത്തിന്റെ മുഖം ചിലപ്പോള്‍ വികൃതമാണ്. വികൃതമായതുകൊണ്ട് അത് സത്യമല്ലാതിരിക്കുന്നില്ലല്ലോ. കവികള്‍ അതു മുന്‍കൂട്ടി കണ്ടു പറയുമ്പോള്‍ ഭയക്കാതെ സാഹചര്യങ്ങളെ നേരിടാന്‍ ശക്തി കിട്ടുകയാണു ചെയ്യുക.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-17335879676775247002007-09-24T12:24:00.000+04:002007-09-24T12:24:00.000+04:00കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ നമ്മുടെ കുട്ടികള്‍ ...കണ്ണടയുടെ ഇത്തിരി വട്ടത്തിലൂടെ നമ്മുടെ കുട്ടികള്‍ ക്ക് എന്തോക്കെ കാണാന്‍ പറ്റുമോ ആവോ?വിരലും തലയും മാത്രമുള്ള ആളുകളേ കൊണ്ട് ഈ ഭൂമി നിറയുന്ന കാലം .............. കവിത നന്നായിരിക്കുന്നു. നിന്റെ കവിതകള്‍ എല്ലാം എന്നില്‍ ഭയം നിറക്കുന്നു കുട്ടി.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-27167869314480973582007-09-24T00:37:00.000+04:002007-09-24T00:37:00.000+04:00ചന്ദ്രകാന്തം,വേറിട്ട ഒരു വീക്ഷണം. നന്നായിട്ടുണ്ട്....ചന്ദ്രകാന്തം,
വേറിട്ട ഒരു വീക്ഷണം. നന്നായിട്ടുണ്ട്.
അഭിനന്ദങ്ങള്‍.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-89082866567218853962007-09-24T00:30:00.000+04:002007-09-24T00:30:00.000+04:00This comment has been removed by the author.പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-83464651199994981202007-09-23T20:13:00.000+04:002007-09-23T20:13:00.000+04:00നന്നായിരിക്കുന്നു....നല്ല ആശയം...നന്നായിരിക്കുന്നു....നല്ല ആശയം...സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-77199117380044135952007-09-23T20:10:00.000+04:002007-09-23T20:10:00.000+04:00കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?പുലരിതന്‍ ചന്തം അറിവ...കിളികൂജനം നീ കേള്‍പ്പതെങ്ങിനേ?
പുലരിതന്‍ ചന്തം അറിവതെങ്ങിനേ?
പൂത്തകൊന്നകള്‍ കാണ്‍വതെങ്ങിനേ?
ഡിജിറ്റല്‍ ചിത്രങ്ങള്‍, ഇവയക്ക് മണമില്ല,
തണുപ്പില്ല, പുളകവുമില്ല...
ഇന്നലെ ബ്ലൊഗില്‍ വായിച്ചൊരു കവിതയും ചേര്‍ത്തു വായിക്കുമ്പോള്‍ , തലയും വിരലുകളുമുള്ള ജീവികളെന്നു കേള്‍ക്കുമ്പോള്‍ , വരികളിലെ സത്യം അമ്പരപ്പിക്കുന്നു.
ചന്ദ്രകാന്തമേ ഇതും ഇഷ്ടമായി.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-69719425790981474072007-09-23T18:55:00.000+04:002007-09-23T18:55:00.000+04:00ചന്ദ്രകാന്തമേനന്നായി.ചന്ദ്രകാന്തമേ
നന്നായി.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-44121205933626134272007-09-23T18:45:00.000+04:002007-09-23T18:45:00.000+04:00:):)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-55873665927686652992007-09-23T16:41:00.000+04:002007-09-23T16:41:00.000+04:00ചന്ദ്രകാന്തമേ...ഇഷ്ടമായി ട്ടൊ..ചന്ദ്രകാന്തമേ...
ഇഷ്ടമായി ട്ടൊ..ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-81910141071825212872007-09-23T15:15:00.000+04:002007-09-23T15:15:00.000+04:00ചേച്ചീ...ഉം..ഉം... ശരി ശരി. :)എത്ര നേരം ജോലി ചെയ്ത...ചേച്ചീ...

ഉം..ഉം... ശരി ശരി. :)

എത്ര നേരം ജോലി ചെയ്താലും അത് ആസ്വദിച്ച് ചെയ്താല്‍ പോരേ...?

(ഇനി അടുത്തത് എന്താണാവോ?)
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-39940059154321421102007-09-23T13:14:00.000+04:002007-09-23T13:14:00.000+04:00ആര്‍ക്കു വേണ്ടി ? എന്തിനു വേണ്ടി?ബ്ലോഗ് സമ്രാജ്യത്...ആര്‍ക്കു വേണ്ടി ? എന്തിനു വേണ്ടി?
ബ്ലോഗ് സമ്രാജ്യത്തെ ശരിക്കും ഉള്‍ക്കൊള്ളിച്ചു എഴുതിയ കവിത
വളരെ നന്നായിട്ടുണ്ട്.പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-7589571938355836592007-09-23T12:49:00.000+04:002007-09-23T12:49:00.000+04:00നന്നായിട്ടുണ്ട്.നന്നായിട്ടുണ്ട്.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-82720999195666985422007-09-23T11:59:00.000+04:002007-09-23T11:59:00.000+04:00മനോഹരമായ കവിത.തലയും, വിരലുകളുംമാത്രമുള്ള ജീവികള്എ...മനോഹരമായ കവിത.
തലയും, വിരലുകളും
മാത്രമുള്ള ജീവികള്എന്ന പ്രയോഗം ഇതോടെ പ്രസിദ്ധമാവാന്‍ സാധ്യതയുണ്ട്...:)വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-88001479882682956022007-09-23T11:41:00.000+04:002007-09-23T11:41:00.000+04:00കംപ്യൂട്ടറിന്നും വീഡിയോ ഗയ്മിനും അടിമകളായ ഇന്നത്ത...കംപ്യൂട്ടറിന്നും വീഡിയോ ഗയ്മിനും അടിമകളായ ഇന്നത്തെ തലമുറയിലെ കുട്ടികളുടെ ഭാവി എവിടെ ചെന്നെത്തും എന്ന് പറയനാവില്ല. ഐ. ടി. മേഖലയില്‍ ജോലിയെടുക്കുന്നവര്‍ക്ക് പലതരത്തിലുള്ള മാനസ്സിക പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടാകുന്നതായി പുതിയ സര്‍വെകള്‍ സൂചിപ്പിക്കുന്നു. - കാലിക പ്രസക്തി സൂചിപ്പിക്കുന്ന കവിത. ആശയം മനസ്സിലാകുന്നുണ്ട്. പിന്നെ മഹാകവികള്‍ക്ക് ബ്ലോഗില്‍ വരേണ്ട കാര്യമില്ലല്ലോ.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-25614274541396261982007-09-23T11:40:00.000+04:002007-09-23T11:40:00.000+04:00ഓള്‍ഡ് ഈസ് ഗോള്‍ഡ്...ഇതില്‍നിന്നൊക്കെ എന്നാണൊന്നു ...ഓള്‍ഡ് ഈസ് ഗോള്‍ഡ്...

ഇതില്‍നിന്നൊക്കെ എന്നാണൊന്നു രക്ഷപ്പെടുക? രക്ഷപ്പെടാന്‍ പറ്റൂലെ ?

നല്ല വരികള്‍..:)കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-78008593156213585442007-09-23T11:02:00.000+04:002007-09-23T11:02:00.000+04:00"തലച്ചോറ് ചുക്കിച്ചുളിഞ്ഞു;ഞെരിഞ്ഞമര്‍ന്നു."വര്ത..."തലച്ചോറ് ചുക്കിച്ചുളിഞ്ഞു;
ഞെരിഞ്ഞമര്‍ന്നു."

വര്‍ത്തമാന ജീവിതം വരച്ചുകാട്ടുന്നു. നന്നായിരിക്കുന്നു. :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-79801028561548672502007-09-23T10:53:00.000+04:002007-09-23T10:53:00.000+04:00യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..പുതിയ പോസ്റ്റ്...യന്ത്രജാലകം തുറന്നിരിയ്ക്കുമ്പോള്‍..
പുതിയ പോസ്റ്റ്
- ചന്ദ്രകാന്തംചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com