tag:blogger.com,1999:blog-9213647003148211767.post1467036618572462803..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: ലിപിയറിയാത്തതാകും കാരണംചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger18125tag:blogger.com,1999:blog-9213647003148211767.post-32864079407571002972009-12-29T09:51:31.405+04:002009-12-29T09:51:31.405+04:00എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്ത്താനാവാതെ
ത...എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

മികച്ച ഒരു പ്രണയലേഖനം തന്നതിന് വളരെ നന്ദി... :)അരുണ്‍ ടി വിജയന്https://www.blogger.com/profile/15788646959127723089noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-90003197545624366672009-11-16T23:40:20.033+04:002009-11-16T23:40:20.033+04:00"എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്ത്താനാ..."എന്നിട്ടും
എന്നെ നിന്നിലേയ്ക്ക് പകര്ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും."

ലിപികളില്‍ തെളിയാത്ത മൌനമാം പ്രണയത്തിന്
വരികള്‍ മനോഹരം !!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-23534240888678571892009-11-16T09:10:27.198+04:002009-11-16T09:10:27.198+04:00എന്നെ നിന്നിലേയ്ക്ക് പകര്ത്താനാവാതെ
തിരയടിയ്ക്കു...എന്നെ നിന്നിലേയ്ക്ക് പകര്ത്താനാവാതെ
തിരയടിയ്ക്കുന്നു പ്രണയം വീണ്ടും വീണ്ടും.

Nice lines.★ Shinehttps://www.blogger.com/profile/05953240964589097357noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-20854311282685453732009-11-09T13:10:20.494+04:002009-11-09T13:10:20.494+04:00എന്നിട്ടും,
തീരത്തിന്റെ മാറില്‍ പടര്‍ന്ന
വിരല്പ്പ...എന്നിട്ടും,
തീരത്തിന്റെ മാറില്‍ പടര്‍ന്ന
വിരല്പ്പാടുകളെ
നക്കിത്തുടച്ചു മാച്ചുകളയും
അടങ്ങാത്ത പ്രണയത്തോടെ
വീണ്ടും വീണ്ടും തീരത്തെ പുണരും.

പിന്നിലേക്കെത്ര പോയാലും
അടങ്ങാത്തെ പ്രണയാവേശത്തോടെ
വീണ്ടും തീരത്തേക്ക് തല്ലിയലച്ചുപടരും...nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-17673886650550862632009-11-09T11:46:06.609+04:002009-11-09T11:46:06.609+04:00പക്ഷേ എത്ര അകന്നിരുന്നാലും, പ്രണയം മൌനമായി സംവദിക്...പക്ഷേ എത്ര അകന്നിരുന്നാലും, പ്രണയം മൌനമായി സംവദിക്കുന്നു.കാണണം എന്ന് പോലുമില്ല.”മതിലുകളിൽ” ബഷീർ പറയുന്ന പ്രണയത്തിലെ നായകനും നായികലും കാണുന്നതേ ഇല്ല.കാഴ്ചകൾക്കപ്പുറത്തുള്ള വികാരം.ആ പ്രണയം എന്നെങ്കിലും തിരിച്ചറിയപ്പെടുക തന്നെ ചെയ്യും..അതിനെ തടുത്തു നിർത്താൻ ആർക്കാണാവുക?

ആശംസകൾ!സുനിൽ കൃഷ്ണൻ(Sunil Krishnan)https://www.blogger.com/profile/17198540035955238105noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-56714414902133337882009-11-05T00:10:04.401+04:002009-11-05T00:10:04.401+04:00Chandrakaantham,
Ur kavita wonderful. it gives ver...Chandrakaantham,
Ur kavita wonderful. it gives very touching to the heart.
write more and more.
it will help u better out come.
regards,
asmo.asmo puthenchirahttps://www.blogger.com/profile/15992103934281635511noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-26470565264056726302009-11-04T12:24:11.238+04:002009-11-04T12:24:11.238+04:00പ്രണയത്തിനു കണ്ണില്ല ....പിന്നെ ലിപിയുടെ കാര്യം പറ...പ്രണയത്തിനു കണ്ണില്ല ....പിന്നെ ലിപിയുടെ കാര്യം പറയണോ മാഷേ .....ലിപിക്കും ലിഖിതങ്ങള്‍ക്കും അപ്പുറം അതിങ്ങനെ അലയടിക്കും ......ലിഖിതങ്ങള്‍ തുടരുക മാഷേഭൂതത്താന്https://www.blogger.com/profile/08425230168516757818noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-46033860669066595032009-11-02T17:55:00.059+04:002009-11-02T17:55:00.059+04:00ലിപിയും വാക്കുകളും അങ്ങനെയാണ്..പ്രണയത്തിനു മുന്നിൽ...ലിപിയും വാക്കുകളും അങ്ങനെയാണ്..പ്രണയത്തിനു മുന്നിൽ..:-)
ഇതിനുമ്മ.ആഗ്നേയhttps://www.blogger.com/profile/05358732621180761849noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-31776150671574790592009-11-02T09:09:01.212+04:002009-11-02T09:09:01.212+04:00...എന്നിട്ടും നമുക്കിടയിലെങ്ങനെയാണ്
അദ്രുശ്യമായ ക......എന്നിട്ടും നമുക്കിടയിലെങ്ങനെയാണ്
അദ്രുശ്യമായ കടലുകള്‍ രൂപം കൊള്ളുന്നത്..?!ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-66635648720528580732009-11-02T00:49:55.910+04:002009-11-02T00:49:55.910+04:00കടലിലെ ഓളവും കരയിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുക...കടലിലെ ഓളവും കരയിലെ മോഹവും
അടങ്ങുകില്ലോമനേ അടങ്ങുകില്ല...വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-26017456821096147282009-11-01T21:38:53.457+04:002009-11-01T21:38:53.457+04:00...............................
നിന്നില്‍ നിന്നെന്..................................
നിന്നില്‍ നിന്നെന്നിലേയ്ക്കെത്ര ദൂരം
കാറ്റിലൂടെ കാഴ്ച്ച ജലത്തിലൂടെ സ്പര്‍ശം
..................................ഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-3013557904140153182009-11-01T21:09:11.337+04:002009-11-01T21:09:11.337+04:00ലിപിയിലൊതുങ്ങാത്തതാവും കാരണം..ലിപിയിലൊതുങ്ങാത്തതാവും കാരണം..പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-50347405348146578112009-11-01T20:47:34.956+04:002009-11-01T20:47:34.956+04:00എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറ...എന്നിട്ടും...
മുറിച്ചു മാറ്റാന്‍ കഴിയാതെ
ഉള്ളു നിറയെ പടര്‍ന്നു കയറുമീ
പ്രണയ ഞരമ്പുകള്‍...!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-68911259088431346042009-11-01T17:16:01.953+04:002009-11-01T17:16:01.953+04:00ഇത്രയുമൊതുക്കത്തില്
പ്രണയാതുരമായി
മറ്റാര്‍ക്ക് സം...ഇത്രയുമൊതുക്കത്തില്
പ്രണയാതുരമായി
മറ്റാര്‍ക്ക് സംസാരിക്കുവാനാകും..?
തിരയടിച്ചുകൊണ്ടേയിരിക്കട്ടേ..തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-9411480305837108962009-11-01T16:13:08.102+04:002009-11-01T16:13:08.102+04:00asshamsakal....asshamsakal....ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-10763337604452952722009-11-01T13:12:56.599+04:002009-11-01T13:12:56.599+04:00പാലും പഞ്ചസാരയും പോലെ മാനങ്ങള്‍ ഒന്നാകട്ടെ...
ആശംസ...പാലും പഞ്ചസാരയും പോലെ മാനങ്ങള്‍ ഒന്നാകട്ടെ...
ആശംസകള്‍ !!!chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-91320708433560863352009-11-01T10:48:39.903+04:002009-11-01T10:48:39.903+04:00"വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്..."വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശം"

നല്ല വരികള്‍.. :)sHihab mOgraLhttps://www.blogger.com/profile/02833368237963503806noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-52801567565043807262009-11-01T09:46:52.138+04:002009-11-01T09:46:52.138+04:00വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമ...വരയിട്ടു തിരിയ്ക്കാത്ത
നിയന്ത്രണരേഖയ്ക് അപ്പുറവുമിപ്പുറവും
ഒരേ നിറത്തിലാണാകാശംതൃശൂര്കാരന് .....https://www.blogger.com/profile/04194557908825211384noreply@blogger.com