tag:blogger.com,1999:blog-9213647003148211767.post2386654047452366012..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: കാവല്നില്ക്കുന്നവര്ചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger12125tag:blogger.com,1999:blog-9213647003148211767.post-14345627170563993412009-08-13T13:44:27.433+04:002009-08-13T13:44:27.433+04:00നിര്‍മ്മിതിക്ക് ഉറപ്പ് കൂടാന്‍ പണിക്കാരെ കൂടെ വെച്...നിര്‍മ്മിതിക്ക് ഉറപ്പ് കൂടാന്‍ പണിക്കാരെ കൂടെ വെച്ച് പണിയുന്ന ഒരേര്‍പ്പാട് പണ്ടുണ്ടായിരുന്നെന്ന് കേട്ടിട്ടുണ്ട്... ഇപ്പോഴും ഉണ്ടാവും അല്ലെ?

വാക്കുകള്‍ വരഞ്ഞ നിറക്കൂട്ടുകള്‍ ഗംഭീരം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-55652359846748020272009-08-07T12:08:35.610+04:002009-08-07T12:08:35.610+04:00evideyo engottu kondupoyi, ente krishnamanikalum v...evideyo engottu kondupoyi, ente krishnamanikalum vazhithetty
njaan anneshikkukayanu
kavalkkarante kannukale
chalanangale
nammude kavalkkare
njan anneshikkunnu
ningale pole
aa varikale pole
ente krishnamanikal anneshichu
anneshichu alayatteAjith Polakulathhttps://www.blogger.com/profile/12087518840676397651noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-72997545698632570842009-08-07T05:55:40.543+04:002009-08-07T05:55:40.543+04:00എന്തുപറ്റി, അവിടെ വല്ല കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ആ...എന്തുപറ്റി, അവിടെ വല്ല കണ്‍സ്ട്രക്ഷന്‍ സൈറ്റിലും ആക്സിഡന്റു ഉണ്ടായോ?

വരികള്‍ നല്ലത്, ശക്തം, ദുരൂഹതയില്ല.
അഭിനന്ദനനംസ്.

അവസാനത്തെ മൂന്നുവരിയും ആദ്യത്തെ പാരഗ്രാഫും ഇല്ലെങ്കിലും ഈ പദ്യ കവിത ഇതേ ആശയം തരുമായിരുന്നില്ലേ !Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-86848787210973688392009-08-07T04:24:51.319+04:002009-08-07T04:24:51.319+04:00കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ പരവതാനി,
മാഞ്ഞുപ...കൃഷ്ണമണികളും നീര്‍മുത്തും തുന്നിയ പരവതാനി,
മാഞ്ഞുപോകും സ്വപ്നത്തിന് ചുമര് നിറങ്ങള്‍,
നിഴല്‍ ചിത്രങ്ങള്‍ ഞൊറിയിട്ട തിരശ്ശീല
പ്രധാനവാതിലിനരികില്‍ ആവനാഴിപോലൊരു പൂപ്പാത്രം

ഇത്രയും ഒന്നു കണ്ണടച്ചിരുന്നു കണ്ടു....... :)മാണിക്യംhttps://www.blogger.com/profile/17034964838909300158noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-65993805848744321202009-08-07T03:23:27.065+04:002009-08-07T03:23:27.065+04:00:)
എഴുത്തിന്.:)
എഴുത്തിന്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-52742646966255332982009-08-07T03:21:17.425+04:002009-08-07T03:21:17.425+04:00:(:(കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-90879293494309449632009-08-06T12:13:12.680+04:002009-08-06T12:13:12.680+04:00പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ...പോളീഷിട്ട ചൂരല്‍ച്ചന്തത്തില്‍,
താഴെയെത്തും മുന്‍പേ കമ്പികോര്‍ത്ത
തെലുങ്കന്റെ വാരിയെല്ല്,
ചുകപ്പു പൂക്കളില്‍
സിമന്റുതട്ടിനടിയില്‍പ്പെട്ട
ബംഗാളിയുടെ ചതഞ്ഞ മുഖം

-കൂട്ടത്തില്‍ കാവലായി എന്റെ മനസ്സുമുണ്ട്! അകലെയായതിനാല്‍ ആര് കാണാന്‍?Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-45126763155222295422009-08-06T11:58:09.881+04:002009-08-06T11:58:09.881+04:00ഉവ്വ..!
കാഴ്ചയൊക്കെ എത്ര ഒടിഞ്ഞൂന്ന് പറഞ്ഞാലും ഓഫീ...ഉവ്വ..!
കാഴ്ചയൊക്കെ എത്ര ഒടിഞ്ഞൂന്ന് പറഞ്ഞാലും ഓഫീസിലെ പണി ചെയ്യാണ്ടിരിയ്ക്കാന് പറ്റോ?

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-29280207250576040312009-08-06T11:21:48.643+04:002009-08-06T11:21:48.643+04:00മഹാഭാഗ്യം എന്നു പറഞ്ഞു നാം വിലകൊടുത്തു വാങ്ങുന്ന എ...മഹാഭാഗ്യം എന്നു പറഞ്ഞു നാം വിലകൊടുത്തു വാങ്ങുന്ന എല്ലാത്തിനും നിര്‍ഭാഗ്യങ്ങള്‍ തന്നെയല്ലെ കാവല്ക്കാര്
ആ നിര്‍ഭാഗ്യ ജാതകങ്ങള്‍ ആരുകാണുന്നു ചില ഹൃദയഭാഷകള്‍ വയിക്കുന്നവര്‍ അല്ലാതെ....

എന്നെത്തെയും പോലെ ഗംഭീരംഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-78623436783336465772009-08-06T11:16:38.361+04:002009-08-06T11:16:38.361+04:00ചന്ദ്രകാന്തത്തിന്റെ ഒരു പോസ്റ്റ്നും ആദ്യം
വന്നു ...ചന്ദ്രകാന്തത്തിന്റെ ഒരു പോസ്റ്റ്നും ആദ്യം
വന്നു ഒരു കമന്റിടാന്‍ ഭയം ആണ്. ഇത്രക്കും തീവ്രമായ വരികള്‍ക്കു കമന്റിടാന്‍ അറിവില്ല എനിക്കു.ഉഷശ്രീ (കിലുക്കാംപെട്ടി)https://www.blogger.com/profile/13627639599180488293noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-69235163390970855522009-08-06T11:13:12.788+04:002009-08-06T11:13:12.788+04:00അദൃശ്യമായി കാവല്‍നില്‍ക്കുന്നവര്‍..!!
ആരെങ്കിലും ക...അദൃശ്യമായി കാവല്‍നില്‍ക്കുന്നവര്‍..!!
ആരെങ്കിലും കാണാന്‍ ശ്രമിക്കുന്നുവോ..അവോ...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-56575536092911797882009-08-06T10:55:06.387+04:002009-08-06T10:55:06.387+04:00കാവല്‍ നില്ക്കുന്നവര്ക്ക്കാവല് നില്ക്കുന്നവര്ക്ക്ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com