tag:blogger.com,1999:blog-9213647003148211767.post2772722420385518130..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: ഉപേക്ഷിയ്ക്കാനാവാത്ത ഉടൽക്കുപ്പായങ്ങൾചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger13125tag:blogger.com,1999:blog-9213647003148211767.post-74030342565005480462010-11-08T22:15:55.239+04:002010-11-08T22:15:55.239+04:00കണ്ടെത്താന്‍ വൈകി....
ഇനി കൂടെക്കൂടെ വരാം കേട്ടോകണ്ടെത്താന് വൈകി....
ഇനി കൂടെക്കൂടെ വരാം കേട്ടോജന്മസുകൃതം https://www.blogger.com/profile/02565749455275448556noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-1471131392438102392010-11-04T01:14:30.955+04:002010-11-04T01:14:30.955+04:00ഈ വായനക്കൂട്ടിലേക്ക് ഇപ്പോളെങ്കിലും കയറാനായല്ലോ......ഈ വായനക്കൂട്ടിലേക്ക് ഇപ്പോളെങ്കിലും കയറാനായല്ലോ...വാക്കുകളില്‍ കവിത കൊത്തുന്ന മരം കൊത്തിയെപ്പോലൊരാള്...എം. മുഹമ്മദ് ഷാഫിhttps://www.blogger.com/profile/03167354417420588939noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-59591937636641554362010-10-21T18:33:21.077+04:002010-10-21T18:33:21.077+04:00എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്,
ത...എന്റേതല്ലാത്ത ഇടത്തില്‍
ഞാനല്ലാത്ത ഞാന്‍ എന്ന്,
തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്....രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-5442885705360883002010-10-21T17:08:00.650+04:002010-10-21T17:08:00.650+04:00പാടത്തിനക്കരെനിന്ന്
കവുങ്ങിന് പൂമണം പൊതിഞ്ഞ്
ജന...പാടത്തിനക്കരെനിന്ന്
കവുങ്ങിന് പൂമണം പൊതിഞ്ഞ്
ജനല്‍വഴിയിലൂടെ
വീണ്ടും
കാറ്റ് കടത്തിക്കൊണ്ടു വരുന്നു;
മേലാകെ തണുപ്പിഴയുമൊരു
പുള്ളുവന്‍ പാട്ട്,,, !!!പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-91641384849888778022010-10-21T16:47:49.881+04:002010-10-21T16:47:49.881+04:00കവിതയുടെ അമൂര്‍ത്തത ഒന്ന് തടഞ്ഞെങ്കിലും വീണ്ടുംവായ...കവിതയുടെ അമൂര്‍ത്തത ഒന്ന് തടഞ്ഞെങ്കിലും വീണ്ടുംവായിപ്പിച്ചു.കൊള്ളാം.കവുങ്ങിന്‍പൂക്കളുടെ മണം വല്ലാത്തൊരു മണമാണ്...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-1700522396248873352010-10-21T12:56:59.271+04:002010-10-21T12:56:59.271+04:00ഇഷ്ടമായി കേട്ടോ.നല്ല വരികള്‍ ......സസ്നേഹംഇഷ്ടമായി കേട്ടോ.നല്ല വരികള്‍ ......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-9037825335997492142010-10-21T12:05:03.236+04:002010-10-21T12:05:03.236+04:00ഓർമ്മപ്പെടുത്തൽഓർമ്മപ്പെടുത്തൽManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-29205205475386679072010-10-21T10:05:31.690+04:002010-10-21T10:05:31.690+04:00like!like!sUnILhttps://www.blogger.com/profile/01905139092362701661noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-11859425782489873192010-10-21T09:45:33.895+04:002010-10-21T09:45:33.895+04:00മനസ്സിലടിഞ്ഞു കിടന്ന ചില ഓര്‍മ്മകളെ ഉണര്‍ത്തി...
...മനസ്സിലടിഞ്ഞു കിടന്ന ചില ഓര്‍മ്മകളെ ഉണര്‍ത്തി...

ഇഷ്ടപ്പെട്ടു...മൃദുല | Mrudulahttps://www.blogger.com/profile/11137221478198591060noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-42786269631445515432010-10-21T07:57:47.805+04:002010-10-21T07:57:47.805+04:00പോയ കാലത്തെ ഓർത്തെടുക്കാൻ കൂട്ടാക്കുന്ന വരികൾ.പടിയ...പോയ കാലത്തെ ഓർത്തെടുക്കാൻ കൂട്ടാക്കുന്ന വരികൾ.പടിയേറി വരുന്ന പുള്ളോത്തിയെ ഓർമ്മയിൽ വരച്ചെടുത്തു ഞാൻ ഇത് വായിച്ചപ്പോൾ.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-48119854185335216592010-10-21T04:34:24.992+04:002010-10-21T04:34:24.992+04:00പൂള്ളൊത്തി പൂക്കുലയഴിഞ്ഞു ചിതറി, പിന്നെയെവിടെയോ തൂ...പൂള്ളൊത്തി പൂക്കുലയഴിഞ്ഞു ചിതറി, പിന്നെയെവിടെയോ തൂങ്ങിയാടി.. ഒരു പുള്ളോർക്കുടം, ഒരു വരമ്പ്, ഒരു സർപ്പക്കാവ്-എന്റെ ബാല്യത്തിൽ നിന്ന് കയറി വരുന്നു. നല്ല കവിതശ്രീനാഥന്https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-23247749512258660412010-10-21T04:21:12.305+04:002010-10-21T04:21:12.305+04:00ഫീല്‍ തരുന്ന വരികള്‍...ഫീല്‍ തരുന്ന വരികള്‍...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-84925576587028976912010-10-20T20:12:48.850+04:002010-10-20T20:12:48.850+04:00ഇനിയും ഉപേക്ഷിയ്ക്കാനാവാത്ത ചില കുപ്പായങ്ങൾഇനിയും ഉപേക്ഷിയ്ക്കാനാവാത്ത ചില കുപ്പായങ്ങൾചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com