tag:blogger.com,1999:blog-9213647003148211767.post2907352974232017562..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: ഉണര്‍ച്ച രേഖപ്പെടുന്നത്ചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger12125tag:blogger.com,1999:blog-9213647003148211767.post-7270214487462786912010-01-22T11:56:00.554+04:002010-01-22T11:56:00.554+04:00ചന്ദ്രേ...
ഏറെ കാലത്തിന് ശേഷം ഈ ഭൂമികയില്‍...
കവി...ചന്ദ്രേ...
ഏറെ കാലത്തിന് ശേഷം ഈ ഭൂമികയില്‍...
കവിത പതിവ് പോലെ തീക്ഷ്ണം...

ആശംസകള്ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-8251946731017799532010-01-21T20:24:44.252+04:002010-01-21T20:24:44.252+04:00ആസ്വാദനത്തിന്റെ അലകള്‍ ഉള്ളിലുണര്‍ത്തുന്ന വരികള്‍....ആസ്വാദനത്തിന്റെ അലകള്‍ ഉള്ളിലുണര്‍ത്തുന്ന വരികള്‍.

ആശംസകള്‍.

ഓ.ടി. ആസ്വാദനക്കുറിപ്പിലെ (വയ്യാ)വേലിയേറ്റത്തില്‍ കവിത ഒലിച്ചു പോകുന്നു സോണ.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-70777102552426067022010-01-21T01:16:27.071+04:002010-01-21T01:16:27.071+04:00"തീരത്ത് നിലാവുണങ്ങും.." that was the b..."തീരത്ത് നിലാവുണങ്ങും.." that was the best.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-26535115254181243272010-01-20T17:14:21.058+04:002010-01-20T17:14:21.058+04:00"നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്..."നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും..."
ഇഷ്ടായീ....

പഴയ രചനയായതുകൊണ്ട് തന്നെ,
ശിലാഘടനയുടെ വ്യതിയാനരാഹിത്യത്തില്
വേവലാതിപ്പെടുന്നില്ല.Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-83380986796984110982010-01-20T10:27:49.782+04:002010-01-20T10:27:49.782+04:00മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങള...മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

കൊള്ളാം ഈ പ്രയോഗംമനോഹര് മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-55949927028565025142010-01-19T20:00:55.853+04:002010-01-19T20:00:55.853+04:00നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്...നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും...

അതങ്ങിനെ കിടക്കും യുഗങ്ങളോളം, മറവിയുടെ മാറാല വരിഞ്ഞുകെട്ടും വരെഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-64886130883521409062010-01-19T16:03:17.454+04:002010-01-19T16:03:17.454+04:00കാലത്തിന്റെ കൈപ്പിടിയില്‍ നിന്ന് കുതറിയോടനല്ലേ ഓര...കാലത്തിന്റെ കൈപ്പിടിയില്‍ നിന്ന് കുതറിയോടനല്ലേ ഓര്‍മ്മകളും സ്വപ്നങ്ങളും...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-45383590265642770472010-01-19T13:25:02.348+04:002010-01-19T13:25:02.348+04:00ഞാനും കടലായി..
കവിതയോടൊപ്പം ഒഴുകി...
ഓര്‍മ്മകളില്‍...ഞാനും കടലായി..
കവിതയോടൊപ്പം ഒഴുകി...
ഓര്‍മ്മകളില്‍ മുഖമടര്‍ന്ന കക്കകള്‍ കണ്ടു...
ശബ്ദമൊഴിഞ്ഞ ശംഖുകളും കണ്ടു!

ഇടക്കെപ്പോഴെങ്കിലും ഒരു സുനാമിയായി എല്ലാറ്റിനേയും നശിപ്പിക്കണമെന്നുതോന്നിയിട്ടും
കടല്‍ഭിത്തിക്കുള്ളില്‍ അടിച്ചുതകരുന്നു.

ഞാന്‍ എന്റെ ഉണര്‍ച്ച രേഖപ്പെടുത്തുന്നു.ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-28552317261901104912010-01-19T07:02:41.530+04:002010-01-19T07:02:41.530+04:00അവയ്ക്കും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ...അവയ്ക്കും ഒരു നല്ല കാലത്തിന്റെ ഓര്‍മ്മകള്‍ മാത്രം ബാക്കിയുണ്ടാകും.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-4260060905685457752010-01-18T19:53:00.290+04:002010-01-18T19:53:00.290+04:00koLLaam akkaa
:-)koLLaam akkaa
:-)ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-63814195792292807492010-01-18T18:41:31.272+04:002010-01-18T18:41:31.272+04:00ഓര്‍മ്മകള്‍ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുകയാണിപ്...ഓര്‍മ്മകള്‍ എവിടെയെക്കെയോ കുരുങ്ങിക്കിടക്കുകയാണിപ്പൊഴും..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-14030830050404068122010-01-18T18:06:04.720+04:002010-01-18T18:06:04.720+04:00നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്...നനഞ്ഞ ഓര്‍മ്മകളില്‍,
മുഖമടര്‍ന്ന കക്കയും
വക്കുപൊട്ടിയ ശംഖും
കാലദേശങ്ങളുടെ കണക്കുമായി
കുരുങ്ങിക്കിടക്കുകയാകുമപ്പോഴും.

വളരെ ശരിയാണത്. ഇപ്പോള്‍ പക്ഷേ അവയേയും പായ്ക്കറ്റിലാക്കി വാങ്ങാന്‍ കിട്ടുമല്ലോ മറുനാട്ടിലും.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.com