tag:blogger.com,1999:blog-9213647003148211767.post3725901775343209169..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: വെയിലൊഴിയുന്ന വഴികൾചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger21125tag:blogger.com,1999:blog-9213647003148211767.post-30778622813332684222009-02-16T11:47:00.000+04:002009-02-16T11:47:00.000+04:00ishtamaayiishtamaayithe man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-23827939559557668962009-02-15T11:46:00.000+04:002009-02-15T11:46:00.000+04:00മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്കരിനാഗങ്ങളെത്...മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.......സുന്ദരമായ വരികള്‍Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-39637900686355762832009-02-11T22:37:00.000+04:002009-02-11T22:37:00.000+04:00കാവീട് പോയി കാവടി ആടി ചിതല്പുറ്റിന് നിറമുള്ള നഗ...കാവീട് പോയി കാവടി ആടി
ചിതല്പുറ്റിന് നിറമുള്ള നഗര-
ത്തില്‍ വന്നു സങ്കടപ്പെട്ടിട്ടെന്തു കാര്യം.വെളിച്ചപ്പാട്https://www.blogger.com/profile/18115237321744507911noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-67517226002126234802009-02-09T13:10:00.000+04:002009-02-09T13:10:00.000+04:00"വെയിലൊഴിയുന്ന വഴികൾ" കണ്ടു...വളരെ നന്നായിട്ടുണ്ട്..."വെയിലൊഴിയുന്ന വഴികൾ" കണ്ടു...
വളരെ നന്നായിട്ടുണ്ട് വരികള്‍...
ആശംസകള്‍...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-43715389860273603192009-02-03T21:47:00.000+04:002009-02-03T21:47:00.000+04:00നിഴലുകളില്ലാതെകനക്കുന്ന ഇരുട്ടിൽ നിലാവിന്റെ നറുവെ...നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ നിലാവിന്റെ നറുവെളിചം വീശട്ടെ!
ചന്ദ്രകാന്തം വരികള്‍ ഇഷ്ടമായി!Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-73958719484507876312009-02-03T15:43:00.000+04:002009-02-03T15:43:00.000+04:00ഒരു തൂമ്പായും ഇച്ചിരി സ്ഥലവും എനിക്കുണ്ട്ഒരു തൂമ്പായും ഇച്ചിരി സ്ഥലവും എനിക്കുണ്ട്പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-71692160155398034882009-02-01T17:02:00.000+04:002009-02-01T17:02:00.000+04:00മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി, കുന്നുകയറി...മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്, നാരങ്ങ നുണഞ്ഞ്
ശൂലങ്ങൾ പിടയും..

തോരണക്കതിരൊഴിഞ്ഞു..
പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു.

നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും..

'നാട്ടുക്കാരി' ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-46949399694442030192009-01-28T14:42:00.000+04:002009-01-28T14:42:00.000+04:00നിഴലുകളില്ലാതെകനക്കുന്ന ഇരുട്ടിൽഒരു പൊട്ടിച്ചൂട്ടെ...നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

THeerchayayum Undakum...! Ashamsakal.Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-69070255579704302912009-01-23T19:44:00.000+04:002009-01-23T19:44:00.000+04:00തീവ്രം, ശക്തം - ചന്ദ്രകാന്തത്തിന്റെ മുഖമുദ്ര.തീവ്രം, ശക്തം - ചന്ദ്രകാന്തത്തിന്റെ മുഖമുദ്ര.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-76325918890597922462009-01-23T18:06:00.000+04:002009-01-23T18:06:00.000+04:00കവിതമാത്രമല്ല കവിതയുടെ പേരും ഗാനാത്മകം..ഭാവുകങൾ..കവിതമാത്രമല്ല കവിതയുടെ പേരും ഗാനാത്മകം..
ഭാവുകങൾ..കെ.കെ.എസ്https://www.blogger.com/profile/00993874703356783231noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-81613813029085327672009-01-23T08:58:00.000+04:002009-01-23T08:58:00.000+04:00നിഴലുകളില്ലാതെകനക്കുന്ന ഇരുട്ടിൽഒരു പൊട്ടിച്ചൂട്ടെ...നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

ഉണ്ടാവുംന്നെ....വെറുതെ പ്രതീക്ഷിക്കാമല്ലോ....ഗൗരി നന്ദനhttps://www.blogger.com/profile/01076724825335320164noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-42918479756801498522009-01-23T00:55:00.000+04:002009-01-23T00:55:00.000+04:00നിഴലുകളില്ലാതെകനക്കുന്ന ഇരുട്ടിൽഒരു പൊട്ടിച്ചൂട്ടെ...നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടിൽ
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

വരികള്‍ ഇഷ്ടപ്പെട്ടു....പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-77600681532296017562009-01-22T16:10:00.000+04:002009-01-22T16:10:00.000+04:00കരിനാഗങ്ങളിഴയുന്നു...വായനയിലുടനീളം..."ഒറ്റക്കാലിലു...കരിനാഗങ്ങളിഴയുന്നു...വായനയിലുടനീളം...

"ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
പൊടിയൊഴുകും വായുവിലും
ശ്വസിയ്ക്കാനാകുമെന്നു പഠിപ്പിച്ചു
ചിതൽപ്പുറ്റിൻ നിറമുള്ള ഈ നഗരം..."

ഈ നഗരത്തിന്റെ പരിഛേദം...
ഇങ്ങനെ നാലു വരികളില്‍ വിറങ്ങലിച്ചു നില്ക്കുന്നു...Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-87217760372805484172009-01-22T15:49:00.000+04:002009-01-22T15:49:00.000+04:00പാടത്തെ പശിമയുടെ അവസാന കണികയിൽവെളുക്കെച്ചിരിച്ച്-...പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്
-dhhaaaaaaaaaraaaalammmmmm...
ottakkalilum oranganavunnilla eeyideyaayi..
:(തണല്‍https://www.blogger.com/profile/17984028660468016681noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-31750780947505143832009-01-22T14:12:00.000+04:002009-01-22T14:12:00.000+04:00ചന്ദ്രകാന്തം പഴയ കവിതയുടെ ശക്തിയിലേക്ക് തിരിച്ച് വ...ചന്ദ്രകാന്തം പഴയ കവിതയുടെ ശക്തിയിലേക്ക് തിരിച്ച് വരുന്നത് ഇതിലൂടെ കണ്ടു.പാതി മനസ്സ് നാട്ടില്‍ മറന്നു വെച്ചുവെങ്കിലും !മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-9461816443193959622009-01-22T12:26:00.000+04:002009-01-22T12:26:00.000+04:00ചേക്കേറാൻ കൂടില്ലാത്തവൻഒറ്റക്കാലിലുറങ്ങുന്ന വേരില്‍...ചേക്കേറാൻ കൂടില്ലാത്തവൻ
ഒറ്റക്കാലിലുറങ്ങുന്ന വേരില്ലാമരം.
മികച്ചപ്രയോഗം...
ഒരിക്കല്‍ കൂടെ തീവ്രമായ ചിന്തകള്‍ ചന്ദ്രേ..:-)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-24777979172210744612009-01-22T12:19:00.000+04:002009-01-22T12:19:00.000+04:00മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്കരിനാഗങ്ങളെത്...മനസ്സിലെ വെളിച്ചപ്പൊടി തട്ടിമായ്ച്ച്
കരിനാഗങ്ങളെത്തുമ്പോൾ
മുഖത്തെഴുത്തിന്പിന്നിൽ
സമാനതകളില്ലാത്ത ചിന്തകൾ
മൂളിപ്പറക്കാൻ തുടങ്ങും.

മേളപ്പരപ്പിന്റെ ചായങ്ങൾ മേലോട്ടൊഴുക്കി,
കുന്നുകയറി വരുന്ന കാവടികൂട്ടങ്ങളിൽ
കവിൾ തുളച്ച്, നാരങ്ങ നുണഞ്ഞ്
ശൂലങ്ങൾ പിടയും..

ഇത്രയ്ക്കൊക്കെ ചിന്തിച്ചുകൂട്ടാറായോ കവയത്രീ..? പ്രതീക്ഷകള്‍ അസ്തമിച്ചിട്ടില്ല..സാമ്പത്തിക വിദഗ്ധര്‍ എന്തെനിലും പ്രതിവിധിയുമായെത്തിയേക്കും.. ഇല്ലെങ്കില്‍ കപ്പനടാം. അല്ലാതെന്തുചെയ്യും!Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-30620845879585126142009-01-22T10:55:00.000+04:002009-01-22T10:55:00.000+04:00നിഴലുകളില്ലാതെകനക്കുന്ന ഇരുട്ടില്ഒരു പൊട്ടിച്ചൂട്...നിഴലുകളില്ലാതെ
കനക്കുന്ന ഇരുട്ടില്‍
ഒരു പൊട്ടിച്ചൂട്ടെങ്കിലും...

ദാ ചൂട്ടുമായി പുറപ്പെട്ട് കഴിഞ്ഞു.
അവിടെ എത്തുമ്പോ അര്ദ്ധരാത്രിയാകുമെന്ന് തോന്നുന്നു.

ആ ചുടലമറുതയും ഞാനും പാലമര(!)ത്തിന്നടിയില് തന്നെ കാണും!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-65394775856797496672009-01-22T07:52:00.000+04:002009-01-22T07:52:00.000+04:00പാടത്തെ പശിമയുടെ അവസാന കണികയിൽവെളുക്കെച്ചിരിച്ച്എ...പാടത്തെ പശിമയുടെ
അവസാന കണികയിൽ
വെളുക്കെച്ചിരിച്ച്
എള്ളിൻ ചെടികൾ
കരിന്തിരി നീട്ടുന്നു

മരുഭൂമിയാവുന്ന മണ്ണ്.....G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-32490496858956540512009-01-22T07:47:00.000+04:002009-01-22T07:47:00.000+04:00ഹോ നിറങ്ങള്‍ കോരിയൊഴിച്ച് പതപ്പിച്ച സ്വപ്നം!ഹോ നിറങ്ങള്‍ കോരിയൊഴിച്ച് പതപ്പിച്ച സ്വപ്നം!പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-69074809317389945122009-01-21T23:45:00.000+04:002009-01-21T23:45:00.000+04:00മരുഭൂമിയിലെ ഉഷ്ണക്കാറ്റ് മനസ്സിലേയ്ക്കെത്തുമ്പോൾ....മരുഭൂമിയിലെ ഉഷ്ണക്കാറ്റ് മനസ്സിലേയ്ക്കെത്തുമ്പോൾ...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com