tag:blogger.com,1999:blog-9213647003148211767.post4067047121384125912..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: ജ്ഞാനദീപംചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger29125tag:blogger.com,1999:blog-9213647003148211767.post-64989395140027403652007-12-29T18:33:00.000+04:002007-12-29T18:33:00.000+04:00നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-മോഹന,മുജ്വല നവതാര...നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന് പിറവിയെടുത്തൊരു പുല്ക്കൂ-
ടണിയും നല്ല പ്രഭാപൂരം...

വര്‍ണ്ണന ഒത്തിരി ഇഷ്ടപ്പെട്ടു ട്ടോ ചേച്ചീ!!

നവവത്സരാശംസകള്രാമചന്ദ്രന് വെള്ളിനേഴിhttps://www.blogger.com/profile/10363230310763677884noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-41100489922633230932007-12-27T16:24:00.000+04:002007-12-27T16:24:00.000+04:00കൊള്ളാം.പുതുവത്സരാശംസകള്കൊള്ളാം.

പുതുവത്സരാശംസകള്മയില്പ്പീലിhttps://www.blogger.com/profile/12892748837594692470noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-81433049750481933862007-12-26T16:00:00.000+04:002007-12-26T16:00:00.000+04:00കവിത നന്നായി ചേച്ചീ..കൃസ്തുമസ്സ് കഴിഞ്ഞതിന് ശേഷമാ...കവിത നന്നായി ചേച്ചീ..

കൃസ്തുമസ്സ് കഴിഞ്ഞതിന് ശേഷമാണ് ഈ കവിത വായിക്കാന്‍ കഴിഞ്ഞത്.

ഈ ബ്ലോഗില്‍ ഒരുപാട് മികച്ച കവിതകള്‍ ഉണ്ട്. എല്ലാ പോസ്റ്റുകളും വായിച്ചു. ഈ വരുന്ന പുതുവര്‍ഷം ‘ചന്ദ്രകാന്തം’ മുഴുവന്‍ ഇനിയും മനോഹരമായ കവിതകളാല്‍ നിറയട്ടെ എന്ന് ആശംസിക്കുന്നു.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-67959328237971199222007-12-26T13:15:00.000+04:002007-12-26T13:15:00.000+04:00നല്ല ഇമ്പമുള്ള, താളത്തില്‍ പാടാന്‍ പറ്റിയ കവിത...നല്ല ഇമ്പമുള്ള, താളത്തില്‍ പാടാന്‍ പറ്റിയ കവിത...കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-42939927212545578942007-12-26T09:01:00.000+04:002007-12-26T09:01:00.000+04:00മനോഹരമായ വരികള്‍....എല്ലാ സുഹൃത്തുക്കള്ക്കുംപുതുവ...മനോഹരമായ വരികള്‍....

എല്ലാ സുഹൃത്തുക്കള്‍ക്കും

പുതുവത്സരാശംസകള്‍...

ഹരിശ്രീ.ഹരിശ്രീhttps://www.blogger.com/profile/00657385060021402981noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-72312179858403876812007-12-26T07:40:00.000+04:002007-12-26T07:40:00.000+04:00ജ്ഞാനദീപം പകര്‍ന്നെടുത്ത് , ഇവിടം പ്രകാശമാനമാക്കി...ജ്ഞാനദീപം പകര്‍ന്നെടുത്ത് , ഇവിടം പ്രകാശമാനമാക്കിയ എല്ലാവര്ക്കും നന്ദി.., സന്തോഷം.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-29001902043380920832007-12-25T12:49:00.000+04:002007-12-25T12:49:00.000+04:00ക്രിസ്തുമസ് കവിത ഇഷ്ടായി!സൂപ്പര്‍!"ഹൃദ്യമായ ക്രിസ...ക്രിസ്തുമസ് കവിത ഇഷ്ടായി!
സൂപ്പര്‍!
"ഹൃദ്യമായ ക്രിസ്തുമസ്സ് പുതുവല്‍സര ആശംസകള്‍"Mahesh Cheruthana/മഹിhttps://www.blogger.com/profile/16957819330149702421noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-62897402658815817392007-12-25T12:03:00.000+04:002007-12-25T12:03:00.000+04:00അഴലിന് വഴികളി,ലലിവി,ന്നുറവാ-യറിവായ്പ്പുലരണമെന്നാ...അഴലിന് വഴികളി,ലലിവി,ന്നുറവാ-
യറിവായ്പ്പുലരണമെന്നാളും... .

കവിതയെ മനോഹരീ എന്ന് ഏതോ കവി തന്നെ സംബോധന ചെയ്തത് വെറുതേ അല്ല. ഹൃദ്യം.
ആശംസകള്‍.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-8572841320713073042007-12-24T21:27:00.000+04:002007-12-24T21:27:00.000+04:00സമ്മതിച്ചു തന്നിരിക്കുന്നു...വാക്കുകളെ എത്ര ഭംഗിയാ...സമ്മതിച്ചു തന്നിരിക്കുന്നു...വാക്കുകളെ എത്ര ഭംഗിയായി കൊരുത്തെടുത്തിരിക്കുന്നു.
ക്രിസ്മസ് ആശംസകള്‍ :-)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-34814003360377790302007-12-24T20:22:00.000+04:002007-12-24T20:22:00.000+04:00നല്ല വരികള്‍.ക്രിസ്തുമസ് ആശംസകള്നല്ല വരികള്‍.

ക്രിസ്തുമസ് ആശംസകള്‍പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-27298553919332759952007-12-24T18:30:00.000+04:002007-12-24T18:30:00.000+04:00ചന്ന്ദ്രകാന്തമേE..പതിവു പോലെ മനോഹരം!ക്രിസ്ത്മസ്, പ...ചന്ന്ദ്രകാന്തമേE..
പതിവു പോലെ മനോഹരം!
ക്രിസ്ത്മസ്, പുതൂവത്സര ആശംസകള്ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-26536894863565800502007-12-24T17:38:00.000+04:002007-12-24T17:38:00.000+04:00കവിത നന്നായിരിക്കുന്നു. "എല്ലാവര്ക്കും ക്രിസ്തുമസ...കവിത നന്നായിരിക്കുന്നു.
"എല്ലാവര്ക്കും ക്രിസ്തുമസ് ആശംസകള്‍" ജ്ഞാനപ്പൊരുളാണ് ജന്മം കൊണ്ടത്, രാജാവല്ലായിരുന്നു എന്ന് യോഹന്നാന്‍പോലും പറയാതിരുന്നതെന്തേ.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-68795777176454988072007-12-24T14:50:00.000+04:002007-12-24T14:50:00.000+04:00നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-മോഹന,മുജ്വല നവതാര...നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...

നന്നായി അക്ക
ക്രിസ്മസ് ആശംസകള്‍

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-1550551894998244862007-12-24T13:12:00.000+04:002007-12-24T13:12:00.000+04:00super kavitha chandre :)kooduthalezhuthentathellam...super kavitha chandre :)
kooduthalezhuthentathellam en-
munnil vannavarezhuthipoyi ini-
njaanuzhuvathellaam verum
vaakkukalaayi poypokum.

ellarkkum krismas navavalsaraashamsakal.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-31699333508509440362007-12-24T13:09:00.000+04:002007-12-24T13:09:00.000+04:00അതിമനോഹരം :)അതിമനോഹരം :)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-54767075600914254032007-12-24T13:07:00.000+04:002007-12-24T13:07:00.000+04:00ഹായ്... ചേച്ചീ... മനോഹരം.വായിച്ചു തുടങ്ങാനിത്തിരി ...ഹായ്... ചേച്ചീ... മനോഹരം.

വായിച്ചു തുടങ്ങാനിത്തിരി ബുദ്ധിമുട്ടി. എന്നാലും കിടിലന്‍!

ക്രിസ്തുമസ്സ് ആശംസകള്‍!
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-78519250235180845022007-12-24T12:32:00.000+04:002007-12-24T12:32:00.000+04:00നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-മോഹന,മുജ്വല നവതാര...നീല നഭസ്സിലുണര്‍ന്നു വിടര്‍ന്നതി-
മോഹന,മുജ്വല നവതാരം...
നാഥന് പിറവിയെടുത്തൊരു പുല്ക്കൂ-
ടണിയും നല്ല പ്രഭാപൂരം
super ji super

wish ur a njerippan christmasG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-20036276691191848652007-12-24T11:50:00.000+04:002007-12-24T11:50:00.000+04:00എന്തെഴുതണം എന്നറിയില്ല പറയാന്‍ വിചാരിച്ചതെല്ലാം നാ...എന്തെഴുതണം എന്നറിയില്ല പറയാന്‍ വിചാരിച്ചതെല്ലാം നാട്ടുകാരും കൂട്ടുകാരും പറഞ്ഞു കഴിഞ്ഞു ഇതിലും കൂടുതല്‍ എന്തു പറയാനാ.... പക്ഷേ കവിത ഞാന്‍ വായിച്ചിട്ടില്ല വായിക്കാതെ തന്നെ അറിയാം അതൊരു സംഭവം ആയിരിക്കും എന്നു ചേച്ചി അല്ലേ എഴുതിയിരിക്കുന്നത് മോശമാവാന്‍ വഴിയില്ല... എന്നു ചേച്ചി മറന്നു കൊണ്ടിരിക്കുന്ന ഒരു പഴയ ഓണ്‍ലൈന്‍ സുഹൃത്ത് ഷാര്‍ജയില്‍ നിന്നുംപരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-60232177482521010862007-12-24T10:08:00.000+04:002007-12-24T10:08:00.000+04:00"ഇലകളി,ലലകളിളക്കു,മിളം കാ-റ്റലിയും മഞ്ഞിന് കുളിരോ..."ഇലകളി,ലലകളിളക്കു,മിളം കാ-
റ്റലിയും മഞ്ഞിന് കുളിരോളം..."

കവിതയി,തങ്ങനെയൊഴുകി,വരുന്നൊരു
തെളിനീര്ചിന്തു,മൊരരുവിയെപോലെ.

എല്ലാവര്ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍.കാവലാന്‍https://www.blogger.com/profile/00730130693568121058noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-73939113480020236342007-12-24T09:36:00.000+04:002007-12-24T09:36:00.000+04:00നന്നായിരിക്കുന്നു...നല്ല ആശയംവാക്കുകളുടെ അതിപ്രസരം...നന്നായിരിക്കുന്നു...നല്ല ആശയം
വാക്കുകളുടെ അതിപ്രസരം അതിരു കവിഞ്ഞില്ലേ എന്നൊരു സംശയം !

ഭാവുകങ്ങള്‍...::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-70708784044210903112007-12-24T08:02:00.000+04:002007-12-24T08:02:00.000+04:00ചന്ദ്രേച്ചീ...നമിച്ചു. അപാരകഴിവുതന്നെ ഈ വാക്കുകളെ ...ചന്ദ്രേച്ചീ...നമിച്ചു. അപാരകഴിവുതന്നെ ഈ വാക്കുകളെ ഇങ്ങനെ അമ്മാനമാടാന്‍!

നല്ല കവിത.
എല്ലാവര്ക്കും ക്രിസ്മസ് ആശംസകള്‍!!അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-33896274138140586062007-12-23T23:35:00.000+04:002007-12-23T23:35:00.000+04:00നല്ല വരികള്‍.ക്രിസ്തുമസ് ആശംസകള്‍.നല്ല വരികള്‍.
ക്രിസ്തുമസ് ആശംസകള്‍.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-71999212504997080992007-12-23T22:58:00.000+04:002007-12-23T22:58:00.000+04:00എല്ലാവര്ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്ര...എല്ലാവര്ക്കും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു ക്രിസ്തുമസ് ആശംസിയ്ക്കുന്നു...

അഗ്രജന് പറഞ്ഞത് പോലെ വാക്കുകള്‍ മിക്സിയില്‍ ഇട്ട് അടിച്ചെടുത്ത് ചേര്‍ത്തിരിക്കുന്നു..

നന്നായിട്ടോ... :)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-72717998317466625322007-12-23T22:07:00.000+04:002007-12-23T22:07:00.000+04:00തീര്‍ച്ചയായും. കവിത വളരെ നന്നായി.ഈ പുതുവര്ഷപ്പുലര...തീര്‍ച്ചയായും.
കവിത വളരെ നന്നായി.

ഈ പുതുവര്ഷപ്പുലരിയില്

അറിവായ് പുലരാം
അലിവാലുയരാം
അഴലില്‍ നിഴലിലൊ
രാശ്രയമാവാം.

ആശംസകളോടെ,
ശ്രീലാല്ശ്രീലാല്https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-50899610517914896992007-12-23T21:03:00.000+04:002007-12-23T21:03:00.000+04:00ആശംസകള്‍. കവിത അസ്സലായിട്ടുണ്ടു.ആശംസകള്‍. കവിത അസ്സലായിട്ടുണ്ടു.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.com