tag:blogger.com,1999:blog-9213647003148211767.post5629291347969166115..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: രാഗരസംചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger23125tag:blogger.com,1999:blog-9213647003148211767.post-39464279657693887502008-11-21T16:06:00.000+04:002008-11-21T16:06:00.000+04:00ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്പുറംതോട് പൊട്ടിയ മൗനം...ഹൃദയത്തിൻ ദ്രുതതാളങ്ങളേറ്റ്
പുറംതോട് പൊട്ടിയ മൗനം
മനസ്സിന്റെ മൺകുടത്തിൽ
തേനായൊഴുകി നിറഞ്ഞു..
മഹി പറഞ്ഞപ്പോലെ സംഗീതം എന്നുമുണ്ട് വരികളിൽ
പ്രണയത്തിന്റെ സംഗീതം ആത്മാവിന്റെ സംഗീതം
അതു വായനകാരന്റെ ചിന്തയിലും നിറയുന്നുAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-10116741194600231902008-11-20T07:10:00.000+04:002008-11-20T07:10:00.000+04:00“രാഗലത തളിർത്തതുംകൽഹാരം വിടർന്നതും“ വരികൾ തരുന്ന ആ...“രാഗലത തളിർത്തതും
കൽഹാരം വിടർന്നതും“

വരികൾ തരുന്ന ആ ഫീൽ, വൗ..സൂപ്പർബ് :)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-78117124645835616062008-11-19T22:38:00.000+04:002008-11-19T22:38:00.000+04:00ഇഷ്ടപ്പെട്ടു .രാഗലത തളിര്‍ത്തു .കല്ഹാരം പൂത്തു .ഇഷ്ടപ്പെട്ടു .രാഗലത തളിര്‍ത്തു .കല്ഹാരം പൂത്തു .കാപ്പിലാന്https://www.blogger.com/profile/01275841801864988287noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-27642105180961631532008-11-19T22:05:00.000+04:002008-11-19T22:05:00.000+04:00ഈ വരികള്‍ വായിച്ചെന് മനസ്സിലെ മണ്‍കുടത്തിലും തേന...ഈ വരികള്‍ വായിച്ചെന് മനസ്സിലെ മണ്‍കുടത്തിലും തേന്‍ നിറഞ്ഞൂ.......ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-69760031693697426932008-11-19T21:35:00.000+04:002008-11-19T21:35:00.000+04:00ഇഷ്ടമായില്ലഇഷ്ടമായില്ലSanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-73226048157142424682008-11-19T17:39:00.000+04:002008-11-19T17:39:00.000+04:00----------------------------രാഗരസം അത്ര നന്നായില്ല...----------------------------
രാഗരസം അത്ര നന്നായില്ലെന്ന ഒരഭിപ്രായമാണ്
ഭാവനയുടെ സ്വപ്നസ്വര്ശം പോരാ..

എനിക്കു അസൂയ പെരുത്തു കയറ്ണ്. ;).
പ്രണയത്തെ കുറിച്ച് (പോളന്റിനെ കുറിച്ചും) ഒരക്ഷരം മിണ്ടിപ്പോകരുത്.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-41186317739118586452008-11-19T15:01:00.000+04:002008-11-19T15:01:00.000+04:00പ്രണയം കടല്‍ പോലെ... ഒരിക്കലും അടങ്ങാത്ത കടല്‍...ന...പ്രണയം കടല്‍ പോലെ... ഒരിക്കലും അടങ്ങാത്ത കടല്‍...

നന്നായിട്ടുണ്ടു...നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-16758255394666121542008-11-19T14:55:00.000+04:002008-11-19T14:55:00.000+04:00താളാത്മകവും പ്രണയാത്മകവുമാകുന്നു...ചന്ദ്രകാന്തത്തി...താളാത്മകവും പ്രണയാത്മകവുമാകുന്നു...
ചന്ദ്രകാന്തത്തിന്റെ വരികള്‍!

"നിമിഷത്തിന് പടവുകളില്‍..
കണ്പീലി വിടറ്ത്തിയ
കുസുമരേണുക്കളില്‍,
ഉന്നിദ്രമായ ദലരാജിയില്‍,
ശലഭത്തിന് നടനവേഗങ്ങള്‍..
പുന്നെന്നിറം ചേര്‍ന്ന
വെയിലൊതുക്കി
തുളുമ്പും പ്രണയമെഴുതി.."
ഇഷ്ടം......Anonymoushttps://www.blogger.com/profile/08273424308262247012noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-61303118523664574372008-11-19T09:25:00.000+04:002008-11-19T09:25:00.000+04:00തേനായി ഒഴുകു നിറയലും കുസുമ രേണുക്കളും ഉന്നിദ്രമായ ...തേനായി ഒഴുകു നിറയലും കുസുമ രേണുക്കളും ഉന്നിദ്രമായ ദലരാജിയും ഒക്കെ കൂടി വായിയ്ക്കാന്‍ നല്ല രസം, നല്ല ഭംഗി.ചീര I Cheerahttps://www.blogger.com/profile/05052898648143727829noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-66634532673040164672008-11-19T06:42:00.000+04:002008-11-19T06:42:00.000+04:00ട്യൂണിട്ടു പാടാന്‍ യോഗ്യം. അപ്പോ ട്രാക്ക് മാറി അല്‍...ട്യൂണിട്ടു പാടാന്‍ യോഗ്യം. അപ്പോ ട്രാക്ക് മാറി അല്ലേ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-36926655615822255582008-11-18T22:30:00.000+04:002008-11-18T22:30:00.000+04:00ഇതു ചന്ദ്രകാന്തത്തിന്റെ കവിതയായില്ല.സംഗീതാംശം നന്...ഇതു ചന്ദ്രകാന്തത്തിന്റെ കവിതയായില്ല.

സംഗീതാംശം നന്നായുണ്ടുതാനും.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-30645577513718422802008-11-18T22:26:00.000+04:002008-11-18T22:26:00.000+04:00രാഗലത തളിർത്തതുംകൽഹാരം വിടർന്നതുംആ വരികളിലായിരുന്ന...രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.

കൊള്ളാം മനോഹരമായിരിക്കുന്നു ഈ വരികള്‍. ആശംസകള്‍.മഴത്തുള്ളിhttps://www.blogger.com/profile/15594173132660379722noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-3865644530533847132008-11-18T18:02:00.000+04:002008-11-18T18:02:00.000+04:00മനോഹരം, ഈ വരികളും..മനോഹരം, ഈ വരികളും..420https://www.blogger.com/profile/11470963043894559026noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-11490969081213552192008-11-18T17:51:00.000+04:002008-11-18T17:51:00.000+04:00ചന്ദ്രകാന്തത്തിന്റെ മുന്‍കാല രചനകളെ അപേക്ഷിച്ച് ര...ചന്ദ്രകാന്തത്തിന്റെ മുന്‍കാല രചനകളെ അപേക്ഷിച്ച് രാഗരസം അത്ര നന്നായില്ലെന്ന ഒരഭിപ്രായമാണ് എന്റേത്.
“ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിൻ
മൃദുസ്പർശമറിഞ്ഞു“

മേല്പറഞ്ഞത് ഒരു സ്റ്റേറ്റ്മെന്റ് പോലെ മുഴച്ചു നില്‍ക്കുന്നുവെന്ന ഒരു തോന്നല്‍. നല്ല കവിത്വമുള്ള ചന്ദ്രകാന്തത്തിന്റെ നല്ല സൃഷ്ടികള്‍ ഉണ്ടാവുമെന്ന് എനിക്കറിയാം.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-61253632322692167772008-11-18T15:20:00.000+04:002008-11-18T15:20:00.000+04:00ഓരോ സൂക്ഷ്മബിന്ദുവുംഏറ്റുവാങ്ങലില്മൃദുസ്പര്ശമറിയ...ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലില്‍
മൃദുസ്പര്ശമറിയുകയും
മനസ്സിന്റെ മണ്കുടത്തില്
തേനായൊഴുകി നിറയുകയും ചെയ്തു.....

കവിതയുടെ തേന്കുടവുമേന്തി
ഭാവനയുടെ സ്വപ്നസ്വര്ശം.

-ചന്ദ്രകാന്തത്തിന്റെ നിറവ്!Kaithamulluhttps://www.blogger.com/profile/04095076500502553608noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-53533653568610357702008-11-18T14:14:00.000+04:002008-11-18T14:14:00.000+04:00ഓരോ സൂക്ഷ്മബിന്ദുവുംഏറ്റുവാങ്ങലിന്മൃദുസ്പര്ശമറിഞ...ഓരോ സൂക്ഷ്മബിന്ദുവും
ഏറ്റുവാങ്ങലിന്‍
മൃദുസ്പര്‍ശമറിഞ്ഞു.
-ജീവിതത്തില്‍ വീണ്ടും പ്രണയത്തിന്റെ പൂക്കാലം കൊണ്ടുവരുന്നു,ചന്ദ്രകാന്തതിന്റെ ഈ കവിത.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-80726449201915510582008-11-18T13:00:00.000+04:002008-11-18T13:00:00.000+04:00പുന്നെല്‍നിറം ചേര്‍ന്ന വെയില് മനോഹരമായ പ്രയോഗം.അവ...പുന്നെല്‍നിറം ചേര്‍ന്ന വെയില് മനോഹരമായ പ്രയോഗം.
അവസാന വരികളില്‍ ശരിക്കും കല്ഹാരം വിടര്ന്നുനില്ക്കുന്നു.
കണ്പീലി വിടര്‍ത്തിയ ദലരാജി എന്നായിരുന്നെങ്കില്‍ കൂടുതല്‍ അര്‍ത്ഥവത്തായേനെ എന്നുതോന്നുന്നു (ഞാനൊരു ശിശു)ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-77149319717041626702008-11-18T12:42:00.000+04:002008-11-18T12:42:00.000+04:00പ്രണയം മാത്രമല്ല, പ്രമേഹം വരുന്നതും ഇങ്ങനെയാണത്രെ....പ്രണയം മാത്രമല്ല, പ്രമേഹം വരുന്നതും ഇങ്ങനെയാണത്രെ... എത്രമാത്രം കുടം തേനാ ഓരോരുത്തര് പൊട്ടിയൊഴുക്കുന്നേ!
അപ്പൊ, രാഗലത തളിരുന്നതും കല്ഹാരം വിടരുന്നതും നോക്കി ചാരുകസേരയില്‍, മധുരമില്ലാത്ത ചായയും കുടിച്ച് ഒരു കിടപ്പുണ്ട്! ഹൊ!

:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-1683089958607743132008-11-18T12:33:00.000+04:002008-11-18T12:33:00.000+04:00ഇഷ്ട വിഷയം..;)ഇഷ്ട വിഷയം..;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-40743927636042219882008-11-18T12:26:00.000+04:002008-11-18T12:26:00.000+04:00രാഗലത തളിർത്തതുംകൽഹാരം വിടർന്നതുംആ വരികളിലായിരുന്ന...രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു.

ഇതെവിടുന്നു വരുന്നു???
സൂപര്‍.
-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-57573966419385551382008-11-18T12:01:00.000+04:002008-11-18T12:01:00.000+04:00രാഗലത തളിർത്തതുംകൽഹാരം വിടർന്നതുംആ വരികളിലായിരുന്ന...രാഗലത തളിർത്തതും
കൽഹാരം വിടർന്നതും
ആ വരികളിലായിരുന്നു

ക്ലാസിക് പെങ്ങള്‍സ്.........G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-53653998123230914382008-11-18T11:59:00.000+04:002008-11-18T11:59:00.000+04:00താങ്കളുടെ വരികളില്‍ എപ്പോഴുമുണ്ടൊരു സംഗീതംതാങ്കളുടെ വരികളില്‍ എപ്പോഴുമുണ്ടൊരു സംഗീതംMahihttps://www.blogger.com/profile/15858452210046092383noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-14424459001407340272008-11-18T11:49:00.000+04:002008-11-18T11:49:00.000+04:00പ്രണയം...പ്രണയം...ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com