tag:blogger.com,1999:blog-9213647003148211767.post7201407621836755359..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: ബലിചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger14125tag:blogger.com,1999:blog-9213647003148211767.post-23941483333022904772007-10-06T10:42:00.000+04:002007-10-06T10:42:00.000+04:00ചന്ദ്രകാന്തം..വലിയ ചിന്തകള്കുറഞ്ഞ വരികളിലൂടെ അവതര...ചന്ദ്രകാന്തം..
വലിയ ചിന്തകള്‍
കുറഞ്ഞ വരികളിലൂടെ
അവതരിപ്പിക്കുന്നതില്‍ താങ്കള്‍ വിജയിക്കുന്നു.
ഇനിയും തുടരുക,കാത്തിരിക്കുന്നു..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-84893944264661331552007-10-04T05:13:00.000+04:002007-10-04T05:13:00.000+04:00നന്നായിരിക്കുന്നു. പലരും പറഞ്ഞതു പോലെ കമന്റ് വായിച...നന്നായിരിക്കുന്നു. പലരും പറഞ്ഞതു പോലെ കമന്റ് വായിച്ചു മുന്‍ധാരണയോടെ വായിച്ചപ്പോള്‍ കൂടുതല്‍ ആസ്വദിക്കാനായിഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-6844410519569500372007-10-03T19:07:00.000+04:002007-10-03T19:07:00.000+04:00Nannayittunte madam,:) upaasanaNannayittunte madam,

upaasanaഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-73363724037399934102007-10-03T08:12:00.000+04:002007-10-03T08:12:00.000+04:00എത്രയൊക്കെ വിപ്ലവം അരങ്ങേറിയാലും, ഇന്നും അപ്പക്കഷ്...എത്രയൊക്കെ വിപ്ലവം അരങ്ങേറിയാലും, ഇന്നും അപ്പക്കഷ്ണങ്ങള്‍ കയ്യൂക്കുള്ളവന്റെ കയ്യില്‍ തന്നെ. പാവപ്പെട്ടവനെ മുതലെടുക്കുന്ന രീതിയ്ക്കു മാത്രമേ വ്യത്യാസമുള്ളൂ...
കുഞ്ഞന്‍, സഹയാത്രികന്, അഗ്രജന്, വിസ്ഡം, പ്രദീപ്, ശ്രീ .... മനസ്സില്‍ ഉള്‍ക്കൊണ്ട് വായിച്ചതിനും, അതു കുറിച്ചു വച്ചതിനും.. നന്ദി.
സുല്ലെ.. പറഞ്ഞത് ശരിയാണ്, പാവപ്പെട്ടവനിലേയ്ക്ക് ഒരിയ്ക്കലെങ്കിലും ഇറങ്ങിവന്നവന്, ആഡംബരങ്ങള്‍ വിലങ്ങുകള്‍ തന്നെ. (ഈ പോസ്റ്റിട്ടത് ഗാന്ധിജയന്തിയില്‍ ആയത് തികച്ചും യാദൃശ്ചികമായിരുന്നു.)
താരാപഥം, ആ വരികളിലെ ഭീകരത ടി.വി.യിലൂടെ എത്രയോ നമ്മെ പേടിപ്പിച്ചിട്ടുള്ളതല്ലെ..
മുരളിജീ, ആഫ്രിക്കയിലിരുന്നു വായിയ്ക്കുമ്പോള്‍.... ശരിയാണ്, മനസ്സ് കൂടുതല്‍ കലമ്പും. നീരുവറ്റിയ മനുഷ്യക്കോലം തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. (കുരുന്നുജീവന്റെ അവസാന ചലനം കൂടി നിലയ്ക്കാന്‍ കാത്തിരിയ്ക്കുന്ന കഴുകന്.. ആ ചിത്രത്തിന്റെ ഭീകര മുഖം ആര്‍ക്കാണ് മറക്കാനാവുക !!)ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-51412930024554586812007-10-03T06:18:00.000+04:002007-10-03T06:18:00.000+04:00"...എന്നെ അര്പ്പിയ്കാന്ബലിക്കല്ലു തേടുന്നു ഞാന്‍..."...എന്നെ അര്‍പ്പിയ്കാന്‍
ബലിക്കല്ലു തേടുന്നു ഞാന്‍..."

നന്നായിരിക്കുന്നു ചേച്ചീ... നല്ല ആശയം. ലോകമുള്ളിടത്തോളം കാലം ഇതിനൊന്നും ഒരു മാറ്റവുമുണ്ടാകുമെന്ന് തോന്നിന്നില്ല.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-82075283077476078432007-10-02T19:10:00.000+04:002007-10-02T19:10:00.000+04:00കവിതയെ കൂടുതല്‍ മനസ്സിലാക്കാന്‍ അടിക്കുറിപ്പ് സഹായ...കവിതയെ കൂടുതല്‍ മനസ്സിലാക്കാന്‍ അടിക്കുറിപ്പ് സഹായിച്ചു.
ഇനിയും എഴുതുക.:)പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-34473644807162803622007-10-02T17:46:00.000+04:002007-10-02T17:46:00.000+04:00ജീവിതത്തിന്റെ ഒടുങ്ങാത്ത ദുര്യോഗങ്ങളില്‍ പൊങ്ങിയും...ജീവിതത്തിന്റെ ഒടുങ്ങാത്ത ദുര്യോഗങ്ങളില്‍ പൊങ്ങിയും താണും സഞ്ചരിക്കുന്ന നമ്മള് ഇത്തരം ഓര്‍മ്മകളില്‍ ചെന്നു നില്‍ക്കണം.

ഉണക്കമാംസം മാത്രമല്ല കഴുകന് നോക്കി നില്‍ക്കുന്നത്, നീരുവറ്റിയ പച്ചമാംസവും നോക്കി നില്ക്കുന്ന കാഴ്ച കാണാന്‍ സുഡാനിലേയും എത്യോപ്പിയലേയും കുറ്റിക്കാടുകളില്‍ പോയാല്‍ മതി. ആഫ്രിക്കയില്‍ നിന്ന് ഈ കവിത വായിക്കുമ്പോള്‍ അത് മനസ്സിലെവിടെയോ കലമ്പല്‍ സൃഷ്ടിക്കുന്നു.Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-31694445015324203902007-10-02T14:07:00.000+04:002007-10-02T14:07:00.000+04:00എന്നെ പോലെ സാധാരണക്കാര്‍ക്കു എളുപ്പം മനസ്സിലാവുന്ന...എന്നെ പോലെ സാധാരണക്കാര്‍ക്കു എളുപ്പം മനസ്സിലാവുന്ന ഭാഷാപ്രയോഗം അല്ലായിരുന്നല്ലോ. ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ലായിരുന്നു. പക്ഷേ അടികുറിപ്പു വായിച്ച് കവിത ആവര്‍ത്തിച്ച് വായിച്ചപ്പോള്‍ ആസ്വദിക്കാന്‍ കഴിഞ്ഞു. ചിന്തകള്‍ ആഴത്തില്‍ ഇറങ്ങിചെല്ലുന്ന കവിത. ഒരു സന്ദേശം ഒളിഞ്ഞിരിപ്പുണ്ട്.പരിത്രാണംhttps://www.blogger.com/profile/16771781147812079258noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-29129140872704340822007-10-02T11:35:00.000+04:002007-10-02T11:35:00.000+04:00കുഞ്ഞന്‍ പറഞ്ഞത് പോലെ,ചന്ദ്രകാന്തത്തിന്റെ കമന്റ്...കുഞ്ഞന്‍ പറഞ്ഞത് പോലെ,ചന്ദ്രകാന്തത്തിന്റെ കമന്റ് കവിതയെ കൂടുതല്‍ ആസ്വദിക്കാന്‍ സഹായിച്ചു...മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-35520601223791291032007-10-02T09:12:00.000+04:002007-10-02T09:12:00.000+04:00കാകസൂത്രവും ജംബൂകതന്ത്രവും ഇന്നും നമ്മുടെ അസ്തിത്വ...കാകസൂത്രവും ജംബൂകതന്ത്രവും ഇന്നും നമ്മുടെ അസ്തിത്വത്തെത്തന്നെ ഇല്ലായ്മചെയ്തുകൊണ്ടിരിക്കുന്നു, പല രൂപങ്ങളിലായി. തേന്‍ പുരട്ടിയ വക്കുകളില്‍ നമ്മളും മയങ്ങി മനഃപ്പായസമുണ്ണുന്നു. ഒളിഞ്ഞിരിക്കുന്ന ചതിയുടെ സത്യം അറിയാതെ.

(ആര്‍ത്തി മൂര്‍ഛിയ്ക്കും
കഴുകന് കണ്ണുകള്‍
കൊളുത്തിട്ട് കാവലിരിയ്ക്കും
ഉണക്ക മാംസക്കോലങ്ങളില്‍,)

ഈ വരി ഇത്തിരി ഭീകരമായിപ്പോയി.താരാപഥംhttps://www.blogger.com/profile/06744800735836110066noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-44076712654755186652007-10-02T08:40:00.000+04:002007-10-02T08:40:00.000+04:00നന്നായിരിക്കുന്നു... ആദ്യം വായിച്ചപ്പോള്‍ ഒന്ന...നന്നായിരിക്കുന്നു...

ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ലായിരുന്നു... പിന്നെ കമന്റ് വായിച്ചിട്ട് ഒന്നു കൂടി വായിച്ചപ്പോ എന്തൊക്കെയോ ഓടി... കവിത നന്നായിരിക്കുന്നു.... കമന്റിനു നന്ദി

:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-72935132024783090082007-10-02T08:39:00.000+04:002007-10-02T08:39:00.000+04:00“ചാഹ് നഹി സുരബാലാ കെ ഗഹനോം മെ ഗൂന്ധാ ജാവൂംചാഹ് നഹി...“ചാഹ് നഹി സുരബാലാ കെ
ഗഹനോം മെ ഗൂന്ധാ ജാവൂം
ചാഹ് നഹി പ്രേമി മാലാമേ
ബിന്ദ് പ്യാരി കൊ ലല്ചാവൂം...”

ഈ കവിത ഓര്‍മ്മവന്നു വരികളിലൂടെ കടന്നു പോയപ്പോള്‍. നന്നായിരിക്കുന്നു ചന്ദ്രേ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-6732437821406734742007-10-02T08:15:00.000+04:002007-10-02T08:15:00.000+04:00കമന്റിലൂടെ കവിതയെ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി.കമന്റിലൂടെ കവിതയെ കൂടുതല്‍ ആസ്വദിക്കാന്‍ പറ്റി.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-20712748537222143342007-10-02T07:55:00.000+04:002007-10-02T07:55:00.000+04:00കുഞ്ഞിന്റെ കയ്യില്‍ നിന്നും അപ്പം തട്ടിപ്പറിയ്ക്കു...കുഞ്ഞിന്റെ കയ്യില്‍ നിന്നും അപ്പം തട്ടിപ്പറിയ്ക്കുന്ന കാക്കയും, അവനില്‍ നിന്നും അത് നേടിയെടുക്കുന്ന കുറുക്കനും.. ഇന്നും തുടരുന്ന കഥ..

ബലി - കവിത.ചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com