tag:blogger.com,1999:blog-9213647003148211767.post7719555455259370503..comments2023-06-26T16:20:28.396+04:00Comments on ചന്ദ്രകാന്തം: നീചന്ദ്രകാന്തംhttp://www.blogger.com/profile/00672698397180605734noreply@blogger.comBlogger12125tag:blogger.com,1999:blog-9213647003148211767.post-76830309536564181502010-08-26T22:56:47.307+04:002010-08-26T22:56:47.307+04:00''''എന്നാലിന്ന് എന്റേത് എന്ന് പറയാ...''''എന്നാലിന്ന് എന്റേത് എന്ന് പറയാന്‍ ഞാനില്ല ;നീയല്ലാതെ''''പ്രണയം സമര്പ്പ്ണത്തിന്റെ ഉച്ചസ്ഥായിയില്‍ എത്തിനില്‍ക്കുന്നതിന്റെ മനോഹര ചിത്രം ...ഭാവുകങ്ങള്‍.KEERANALLOORKARANhttps://www.blogger.com/profile/06272205459221050338noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-7567370341947624562010-08-22T09:45:17.725+04:002010-08-22T09:45:17.725+04:00‘പ്രണയത്തെ നീ മുറിപ്പെടുത്തുന്നുവെങ്കിലും ഇനിയും ഒ...‘പ്രണയത്തെ നീ മുറിപ്പെടുത്തുന്നുവെങ്കിലും ഇനിയും ഒരു ആഴത്തിലുള്ള മുറിവിലൂടെ മാത്രമേ അസ്ഥിയിലേക്ക് തുളച്ച് കയറാന്‍ സാധ്യമാകൂ എന്ന് തോന്നൂന്നു
സ്നേഹപൂര്‍വ്വം
രാജു ഇരിങ്ങല്ഞാന് ഇരിങ്ങല്‍https://www.blogger.com/profile/09414917967303476003noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-81001208285964937932010-08-21T18:11:14.816+04:002010-08-21T18:11:14.816+04:00പ്രണയതിന് അഗ്നിരേഖകളില് തൊട്ട്,
നമ്മുക്കിടയിലെ പ...പ്രണയതിന് അഗ്നിരേഖകളില് തൊട്ട്,
നമ്മുക്കിടയിലെ പച്ച,
തളിരില്‍ നിന്നും കടും പച്ചയിലേക്ക്
നടന്നു കയറുന്നത്....

സമര്പ്പണ്ത്തിന്റെ ആഴങ്ങള്രാജേഷ് ചിത്തിരhttps://www.blogger.com/profile/05748780455864242207noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-27038244704021738892010-08-20T11:01:49.198+04:002010-08-20T11:01:49.198+04:00വാക്കുകളുടെ ഈ വസന്തത്തിനു മുന്നില്‍ ഞാനെന്തെഴുതാനാ...വാക്കുകളുടെ ഈ വസന്തത്തിനു മുന്നില്‍ ഞാനെന്തെഴുതാനാണു...Rare Rosehttps://www.blogger.com/profile/01464154795437810690noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-78864574170659452282010-08-19T16:33:12.856+04:002010-08-19T16:33:12.856+04:00മധുരം........മധുരം........Manickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-64817264048895537112010-08-19T12:38:03.780+04:002010-08-19T12:38:03.780+04:00നിന്റെ പ്രണയത്തിന്റെ റ്റെലിമെറ്ററി കവിത ഉളവാക്കുന...നിന്റെ പ്രണയത്തിന്റെ റ്റെലിമെറ്ററി കവിത ഉളവാക്കുന്നു, നിന്നു പോയ ഹൃദയത്തെ ചലിപ്പിക്കുന്നു, നീ ഞാനായി മാറുന്നു, സ്വപ്ന സദൃശമായ ഭാഗ്യം! നന്നായീ കവിത.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-67778997875802355662010-08-19T12:34:53.058+04:002010-08-19T12:34:53.058+04:00This comment has been removed by the author.ശ്രീനാഥന്‍https://www.blogger.com/profile/16400758284319952196noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-90850537841622271002010-08-19T10:07:54.124+04:002010-08-19T10:07:54.124+04:00“നീ” യാര്..?“നീ” യാര്..?രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-43278179349107816962010-08-19T09:15:40.567+04:002010-08-19T09:15:40.567+04:00പ്രണയം വിപ്ലവം തന്നെയാണ്. അത് കൊടുങ്കാറ്റുകള്‍ വിത...പ്രണയം വിപ്ലവം തന്നെയാണ്. അത് കൊടുങ്കാറ്റുകള്‍ വിതക്കുന്നു. നീയല്ലാതെ ഞാനില്ലാതാകുന്ന അവസ്ഥ മനോഹരം തന്നെ.ഭാനു കളരിക്കല്‍https://www.blogger.com/profile/04777868455798426984noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-23564171213288534262010-08-19T08:24:04.899+04:002010-08-19T08:24:04.899+04:00ഞാനുമൊന്ന് ജ്വലിച്ചു..പിന്നെ പച്ചയായി :)ഞാനുമൊന്ന് ജ്വലിച്ചു..പിന്നെ പച്ചയായി :)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-36044652941956878132010-08-19T08:03:31.425+04:002010-08-19T08:03:31.425+04:00"പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന..."പ്രണയസ്ഫുലിംഗത്തിന്‍ വജ്രസൂചിയാല്‍
നിന്നെയെന്നില്‍ എഴുതിച്ചേര്‍ത്തത്,
അഗ്നിരേഖകളായി വേരുപടര്‍ത്തി
പൊടിച്ചുണര്‍ന്നതാണെന്‍ കവിത.."
മനോഹരമായിരിക്കുന്നു..
ഓണാശംസകൾ.മുകിൽhttps://www.blogger.com/profile/18024423168505290525noreply@blogger.comtag:blogger.com,1999:blog-9213647003148211767.post-71185590565448740602010-08-19T07:53:34.962+04:002010-08-19T07:53:34.962+04:00ഞാനില്ല; നീയല്ലാതെഞാനില്ല; നീയല്ലാതെചന്ദ്രകാന്തംhttps://www.blogger.com/profile/00672698397180605734noreply@blogger.com