Sunday, October 4, 2009

യാത്രാമൊഴി



എന്നാണെന്നറിയില്ലെങ്കിലും,
ഒരിയ്ക്കല്‍ കണ്ടുമുട്ടും‌വരെ..
വിട.

11 comments:

ഷിജു | the-friend said...

ആദാരാഞ്ജലികള്‍ .

അനിൽ@ബ്ലൊഗ് said...

അപകടം തരണം ചെയ്തൊരു കഥയുമായി ജ്യോനവനും വരും എന്ന് പ്രതീക്ഷിച്ചു. പക്ഷെ ....

ആദരാഞ്ജലികള്‍ അര്‍പ്പിക്കാനാണ് വിധി.

കാവലാന്‍ said...

ആദരാഞ്ജലികള്‍

പകല്‍കിനാവന്‍ | daYdreaMer said...

കവിതകള്‍ കൊണ്ട് പായ വിരിച്ചു ഞങ്ങളെ അതില്‍ ഉറക്കിയിട്ട്‌ നീ എങ്ങോട്ടാണ് പോയത്...?

പാമരന്‍ said...

:(

ചാണക്യന്‍ said...

വിട.......................

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

ഒരു വാക്ക്.........വിട

നരിക്കുന്നൻ said...

നിന്റെ മേൽ ദൈവം അത്ഭുതം കാണിക്കുമെന്ന് ഞാൻ ധരിച്ചു. പക്ഷെ നിനക്കു ഉറപ്പുള്ള മരണത്തിലേക്ക് നീ യാത്രയായിരിക്കുന്നു.

ആദരാഞ്ജലികൾ.

അനൂപ് തിരുവല്ല said...

ആദരാഞ്ജലികള്‍.

കുറ്റക്കാരന്‍ said...

ജ്യോനവന്റെ ആത്മാവിന് ശാന്തിക്കായി പ്രാർഥിക്കുന്നു...

മാണിക്യം said...

ജ്യോനവന് ആദരാഞ്ജലികള്‍
ഈശ്വരാ .....
ഇവനെ ഇത്ര തിടുക്കത്തില്‍ അങ്ങോട്ട് വിളിച്ചത് എന്തിന്? ഈ ഭൂമിയില്‍ നല്ലതൊന്നും അധികനാള്‍ വച്ചേക്കില്ലന്ന് വാശിയോ ദൈവമേ നിനക്ക് ?