Thursday, May 3, 2007

നമസ്കാരം..

..ഭൂലോക നിവാസികളേ...വന്ദനം.. ഈ മായിക ലോകത്തിലേക്കു പ്രവേശിക്കാന്‍ എനിക്കും അനുമതി തരൂ..

12 comments:

Anonymous said...

കടന്നു വരൂ...

ഇടിവാള്‍ said...

ബൂലോഗത്തിലേക്കു സ്വാഗതം . അയല്‍ക്കാരാ‍ ;) വെങ്കീടങ്ങാണോ?ഏനാമ്മാവാണോ ? itival @ gmail .com

എന്റെ ബ്ലൊഗില്‍ ഇട്ട കമന്റു ഉവായിച്ചപ്പോള്‍ തന്നെ മനസ്സിലായ്യി ആളൊരു സാഹിത്യം ആണെന്ന്!

നല്ല പോസ്റ്റുകളുമായി കടന്നു വരൂ !

വേനല്‍ക്കാലത്തു മാത്രേചിന്തകള്‍ വരൂ?

സുല്‍ |Sul said...

സ്വാഗതം.
-സുല്‍

ചന്ദ്രകാന്തം said...

നന്ദി കൂട്ടരേ..

Sreejith K. said...

സ്വാഗതം സുഹൃത്തേ, കമന്റുകള്‍ പോപ്പ്-അപ്പ് വിന്‍ഡോയില്‍ നിന്ന് മാറ്റണമെന്നഭ്യര്‍ത്ഥിന്നു. ഇത് വലിയ പാടാ.

ഉണ്ണിക്കുട്ടന്‍ said...

വേനല്‍ക്കാല്‍ പരീക്ഷണങ്ങളെന്നു വച്ചാല്‍ തലക്കു ചൂടു കേറുമ്പോള്‍ ചെയ്യണ പരീക്ഷണങ്ങള്‍ ആണോ..?

സ്വാഗതം

...പിന്നെ ബാച്ചിയാണോ...?ഏയ്..ക്ലബിനു ക്യാന്‍വാസ് ചെയ്തതൊന്നുമല്ല..പരിചയപ്പെടുമ്പോള്‍ ഇതൊക്കെ അല്ലെ ചോദിക്ക..

(ജൂണില്‍ ബ്ലോഗിന്റെ പേരു "മഴക്കാല പരീക്ഷണങ്ങള്‍ എന്നാക്കുമോ..?")

പ്രിയംവദ-priyamvada said...

ഗ്രാമത്തിന്‍ വിശുദ്ധിയും മണവും മമതയും ഇത്തിരി കൊന്നപ്പൂവും" എന്നും മനസ്സില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന (ഒരു പാവം മലയാളി?.
പിന്നെന്തു വേണം..please കടന്നു വരൂ.. കടന്നു വരൂ !

Visala Manaskan said...

‘ടിക്കറ്റ് കൊടുത്തേ.. ടിക്കറ്റ് കൊടുത്തേ..‘
എന്നും കൂടെ ആരെങ്കിലും പറയൂ..എന്നാലല്ലേ.. ഭാവം വരൂ!

പ്രിയ സുഹൃത്തേ..ബൂലോഗത്തിലേക്ക് എന്റെയും ഊഷ്മളമായ സ്വഗതം. :) ആശംസകള്‍.

കുട്ടിച്ചാത്തന്‍ said...

സ്വാഗതം...


ചാത്തനേറ്:
അല്ലാ ...ഇതെന്താ
“അയല്‍ക്കാരാ‍ ;) വെങ്കീടങ്ങാണോ? ....ആളൊരു സാഹിത്യം ആണെന്ന്”

ഇവിടെ ഒന്നിനെക്കൊണ്ടു തന്നെ പൊറുതി മുട്ടിയിരിക്കുകാ പിന്നെം അവിടുന്ന് മറ്റൊരു ഇറക്കു മതിയാ‍...

പടച്ചോനേ...

വേനലിലും “ഇടി“ വെട്ട് തുടങ്ങിയാ....:)

ചന്ദ്രകാന്തം said...

ഇടിവാള്‍ജീ..എന്റെ നാടു വെങ്കിടങ്ങിന്റെ സാമന്തരാജ്യമായ മുല്ലശ് ശേരിയാണേ..

Unknown said...

njanoru pavamane, mullasserikkariyane endasande peru.......aane, thillanakkadiya mayile....thillanakkadiyaaaa.ormayundo?

Anonymous said...

നിങ്ങളുടെ ലോകവുമായി ഒരു പരിചയവും ഇല്ലാത്ത ഒരു പാവം വായനക്കാരന്‍ മാത്രമാണു ഞാന്‍ എന്നാലും എന്റെ ഒരു ചേച്ചി നിങ്ങളുടെ ലോകത്തേക്കു കയറിയതില്‍ ഞാന്‍ ആത്മാര്‍ത്ഥമായി സന്തോഷിക്കുന്നു. എന്തായാലും എന്റെ ചേച്ചി ഒരു സംഭവം ആണെന്നു ഈ അടുത്തിടെയാണു ഞാന്‍ അറിയുന്നതു. ഈ സംഭവത്തെ ഒരു മഹാ സംഭവമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഈ അനിയന്റെ എല്ലാ ഭവുകങ്ങളും നേരുന്നു.
മുജീബ് റഹ് മാന്‍
ഷാര്‍ജ