Sunday, October 14, 2007

തലക്കുറി

പ്രിയപ്പെട്ടവരെ,
സഹയാത്രികന്റെ സ്നേഹസമ്മാനം നന്ദിപൂര്‍‌വ്വം സ്വീകരിച്ചുകൊണ്ട്‌, ഞാന്‍ ഈ ബ്ലോഗിന്റെ തലക്കുറി 'ചന്ദ്രകാന്തം' എന്ന്‌ മാറ്റിയെഴുതുന്നു.

6 comments:

മൂര്‍ത്തി said...

തലക്കുറിയുടെ നീളം ഇത്തിരി കുറയ്ക്കണം എന്നു തോന്നുന്നു..എന്റെ ബ്രൌസര്‍ വിന്‍‌ഡോയില്‍ ഇത്തിരി ഭാഗം സ്ക്രീനിനു പുറത്താണ്..നോക്കുമല്ലോ.

എന്റെ ഉപാസന said...

മാഡം,
സഹന്‍ എനിക്കും തന്നിരുന്നു. നോക്കൂ. മാഡത്തിന്റെ ഹെഡര്‍ കറക്ട് അല്ല.
ഇങ്ങനെ ചെയ്യൂ.
ആദ്യം ആ ഫോട്ടോ പിസി യില്‍ സ്റ്റോര്‍ ചെയ്യൂ. (എന്‍ലാര്‍ജ് ചെയ്യിക്കാതെ). എന്നിട്ട് അവിടെ നിന്ന് അപ്‌ലോഡ് ചെയ്യൂ.
അപോ ഒകെ ആകും.
:)
ഉപാസന

മയൂര said...

നന്നായിരിക്കുന്നു പുതിയ തലകെട്ട്...:)

ശ്രീ said...

ചേച്ചീ...
കലക്കി... :)

[ഈ സഹയാത്രികന്റെ ഒരു കാര്യം. ഞാന്‍‌ പറഞ്ഞു കൊടുത്ത അതു പോലെ തന്നെ ചെയ്തു, കേട്ടോ... ഹിഹി.]

ചന്ദ്രകാന്തം said...

മൂര്‍ത്തിജീ, ഉപാസനേ.. തലക്കുറി ഇപ്പോള്‍ ശരിയായി കാണാന്‍ പറ്റുന്നുണ്ടാവുമെന്ന്‌ കരുതുന്നു.
പ്രശ്നം, ബ്രഹ്മാവുതന്നെ പരിഹരിച്ചു തന്നു.

മയൂരാ, സന്തോഷം.

ശ്രീ, ഇങ്ങനെയൊക്കെ പറഞ്ഞുകൊടുക്കാന്‍ ഒരാളുള്ളത്‌........
"ഹന്ത! ഭാഗ്യം ജനാനാം..!!!"

G.manu said...

kalakkan thala(kkuri)///